Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vythiri Mandalam

Wayanad

എം.​എ​സ്. ഷാ​ജ​ഹാ​ൻ പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് വൈ​ത്തി​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്

വൈ​ത്തി​രി: കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി എം.​എ​സ്. ഷാ​ജ​ഹാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: കെ. ​നാ​സ​ർ, ജാ​ൻ​സി ജോ​ണി-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, മു​ജീ​ബ് ത​ളി​പ്പു​ഴ, ആ​ഷി​ക്ക് വൈ​ത്തി​രി, ശി​വ​പ്ര​സാ​ദ്, ത്രേ​സ്യ​മ്മ ആ​ന്‍റ​ണി-​സെ​ക്ര​ട്ട​റി​മാ​ർ, മ​ജീ​ദ് വൈ​ത്തി​രി-​ട്ര​ഷ​റ​ർ.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ചേ​ർ​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ജെ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. ഷ​ഹീ​ർ സ്വാ​ഗ​ത​വും വ​ത്സ​മ്മ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up